₹140.00
വായനക്കാരനെ മനുഷ്യജീവിതത്തിന്റെ അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള സനല്‍ കൃഷ്ണയുടെ ശ്രമം പൂര്‍ണവിജയം കണ്ടിരിക്കുന്നു. ആ വിജയത്തിന്റെ ആഘോഷം കൂടിയാണ് ‘സ്വര്‍ഗം തേടുന്നവര്‍’ എന്ന കഥാസമാഹാരം. അടിസ്ഥാന ജനതയുടെ ആത്മസംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന കഥകള്‍ വായനക്കാരുടെ മനസ്സ് കീഴടക്കുമെന്നുറപ്പ്.

Admin –
Lorem ipsum dolor sit amet conse ctetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, qused do…