ആണധികാരത്തിൻറെ മണിമാളികയിൽ അട്ടഹസിച്ചുറങ്ങുന്ന പൗരോഹിത്യ മനസുകളിലേക്ക് ‘സ്വർഗം’ വെളിവും വെളിച്ചവുമായി മാറും.
മതവും ആരാധനയും ദുരുപയോഗം ചെയ്യുന്നവരിലേക്ക് വെളിവും വെളിച്ചവും പകര്‍ന്നുകൊണ്ടാണ് സ്വര്‍ഗം എന്ന നോവല്‍ സഞ്ചരിക്കുന്നത്. ലളിതമായ ഭാഷയിലൂടെ കപടതയില്ലാതെ രചിച്ച വരികളിലൂടെ ജെ. സേവ്യര്‍ വായനയെ ഒരു മാസ്മരികതയിലേക്ക് കൂട്ടിക്കെട്ടുന്നു.
Reviews
There are no reviews yet.