₹100.00
വടക്കന്‍ കേരളത്തിലെ മണ്ണിനും മനസ്സിനും തെയ്യം പവിത്രമായ അനുഷ്ഠാനമാണ്. മറുദേശക്കാര്‍ക്ക് ഭക്തിക്കപ്പുറം ഇതൊരു വിസ്മയമാണ്. കൗതുകത്തോടെ തെയ്യക്കോലങ്ങളിലേക്ക് നോക്കുന്നവര്‍ക്ക് ഈ കലാരൂപത്തെ പരിചയപ്പെടുത്തുകയാണ് അമല്‍ കാനത്തൂര്‍ ‘വടക്കന്റെ മനസ്സ്’ എന്ന പുസ്തകത്തിലൂടെ. തെയ്യത്തിന്റെ തട്ടകത്തില്‍ ജനിച്ചുവളര്‍ന്ന അമലിന്റെ മനസ്സ് കൂടിയാണ് ഈ എഴുത്ത്.

Reviews
There are no reviews yet.