₹100.00
മറവികളുടെ ലോകത്ത് ഓര്‍മ്മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നടക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. എന്നാല്‍ വെറുതെ ഓര്‍മ്മിക്കുക മാത്രമല്ല കഴിഞ്ഞുപോയ വേദനയും ചിരിയുമൊക്കെ ചിന്തയുടെ അകമ്പടിയോടെ അക്ഷരമാക്കി മാറ്റിയിരിക്കുകയാണ് റ്റിബി മരിയ തോമസ്. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ പതിമൂന്നാമത്തെ പുസ്തകമായ ‘ജീവിതത്തിന്റെ കുടിക്കടം’ വായനക്കാര്‍ക്ക് ഒരു അക്ഷരവിരുന്ന് തന്നെ സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. അറിവും ചിന്തയും ഒരുപോലെ നിറഞ്ഞ ഈ ചെറുപുസ്തകം സ്വീകരിക്കുക.

Reviews
There are no reviews yet.