₹199.00
നുണകള്‍ക്കെന്നും കഥകള്‍ക്കൊപ്പമാണ് സ്ഥാനം. നിര്‍ദോഷങ്ങളായ നുണകളെ കഥയെന്ന് പേരിട്ട് വിളിക്കുന്നവരുണ്ട്. പക്ഷേ ആസ്വാദക മനസ്സ് കീഴടക്കുന്ന കഥകള്‍ സൃഷ്ടിച്ചെടുക്കാന്‍ നുണ പറഞ്ഞാല്‍ മാത്രം പോരാ. അനുഭവങ്ങളില്‍, കഴ്ചകളില്‍, കേള്‍വികളില്‍ അല്‍പം നുണകൂടി ചേര്‍ത്താല്‍ മാത്രമേ ആസ്വാദ്യകരമായ ഒരു കഥ പിറവിയെടുക്കൂ. അത്തരത്തില്‍ 20 എഴുത്തുകാരുടെ മികച്ച കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
അനില്‍ പുതുവയല്‍ | അഞ്ജലി. എ.ആര്‍ | അനു ലനീഷ് | ആതിര വിജയന്‍ | ബി. പണ്ടാല | ബാലചന്ദ്രന്‍ ചിറമ്മല്‍ | ചാള്‍സ് ലോറന്‍സ് | ചിന്തു രാജന്‍ | ഗ്രീഷ്മ വിജയന്‍ | ഡോ. ഹസീന ബീഗം | ഡോ. ജയകൃഷ്ണന്‍. ജി | ജിതിന്‍.ആര്‍. പണിക്കര്‍ | നഗീന നജീബ് | സനല്‍.വി. കൃഷ്ണ | സരസ്വതി. വി.കെ | ശ്രീനാഥ്. എ.കെ | സുധീര്‍. ടി | സുരാഗ് രാമചന്ദ്രന്‍ | വിനീത് വിശ്വദേവ് | ശ്രീഹരി നല്ലൂര്‍

.
Reviews
There are no reviews yet.