₹115.00
കിനാവുകള്‍ ഏറെയുള്ളവളുടെ ചിന്തകള്‍ വര്‍ണ്ണാഭമായിരിക്കും. അതുകൊണ്ടാകാം സജ പൈങ്ങോട്ടൂര്‍ എന്ന എഴുത്തുകാരിയുടെ കവിതകളില്‍ ആ കിനാവും ചിന്തയും മനോഹരമായി ഇഴചേര്‍ന്നുകിടക്കുന്നത്. വായനക്കാരെ ‘മാലാഖയുടെ അകക്കണ്ണ്’ എന്ന സമാഹാരത്തിലെ കവിതകള്‍ ചിന്തിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Reviews
There are no reviews yet.