₹160.00
BOOK BY Dr. Nihal Korambayil & Nihad Korambayil CMA(US)
പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും അർപ്പണബോധവുമില്ലാത്ത ഒരു വ്യവസായിക്ക് തൻറെ മേഖലയിൽ ശോഭിക്കാൻ കഴിയില്ല. ബിസിനസ് രംഗത്തുള്ളവർക്ക് ഏറെ പ്രയോജനകരമാകുന്ന ഒരു പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് സഹോദരങ്ങളുമായ ഡോ.നിഹാൽ കൊരമ്പയിലും നിഹാദ് കൊരമ്പയിലും, മാനസികാരോഗ്യം, ജീവശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങി വൈവിധ്യങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഒരു കഥ വായിക്കുന്ന സുഖത്തോടെ ഈ പുസ്തകത്തിലൂടെ സഞ്ചരിക്കാനാകും. തങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ സഹായിച്ച ടോക്ക് ടെൻ കൂട്ടായ്മയെ അതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന മറ്റുള്ളവർക്ക് കൂടി പരിചയപ്പെടുത്തുകയാണ് ഈ എഴുത്തുകാർ, ബിസിനസ്സ് രംഗത്തുള്ളവർക്കും സാധാരണക്കാർക്കും ഈ പുസ്തകം ഒരുപോലെ ഉപകാരപ്പെടും.
ഷംസുദ്ധീൻ നെല്ലറ എം.ഡി
നെല്ലറ ഗ്രൂപ്പ്
Reviews
There are no reviews yet.