Shop

Sale

AGAPE by Vijisha Vijayan

Original price was: ₹220.00.Current price is: ₹199.00.

കഥയെഴുത്ത് കണ്ടതുമാത്രമല്ല. കേള്‍വിയുടെ ശബ്ദങ്ങളില്‍ നിന്ന് പകര്‍ത്തുന്നതുമല്ല. വരാനിരിക്കുന്നതും പിന്നീടെപ്പോഴോ ഓര്‍മ്മകളില്‍ നിന്ന് തെരഞ്ഞു പിടിക്കുന്നതുമായ വാക്കുകളുടെ പൂര്‍ണ്ണരൂപമാണ്. കഥ പറയുന്നത് നുണകളല്ല. കണ്ടെടുത്ത നിമിഷങ്ങളിലെ കടുംനിറങ്ങളെ സത്യത്തിന്റെ വാക്കുകളാല്‍ അലിയിക്കുകയാണ്. സ്വാര്‍ത്ഥതയില്ലാതെ മറുമനസ്സുകളെ സ്‌നേഹിച്ചുകൊണ്ട് ആ വാക്കുകള്‍ തുടരുകയാണ്! ഓര്‍മ്മകളില്‍ ഒരുഞ്ഞാല്‍ കെട്ടി ആഴത്തില്‍ നിന്നും ആകാശത്തിലേക്കായുകയാണ് വിജിഷ വിജയന്റെ ‘അഗാപെ’._

-മധുപാല്‍

Description

Reviews (0)

Reviews

There are no reviews yet.

Be the first to review “AGAPE by Vijisha Vijayan”

Your email address will not be published. Required fields are marked *