Original price was: ₹449.00.₹410.00Current price is: ₹410.00.
തിരുവിതാംകൂര്‍ ചരിത്രത്തിനൊപ്പം പ്രാധാന്യമുളള ഒരു പ്രദേശമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഇടുക്കി. തിരുവിതാംകൂറിന്റെ മാതൃരാജ്യം ഭരിച്ചിരുന്ന ചേരന്മാരുടെ മണ്ഡലസാമ്രാജ്യമായിരുന്ന കാലം മുതല്‍തന്നെ ഈ പ്രദേശം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പീരുമേട്, ഉടുംമ്പന്‍ചോല താലൂക്കുകളിലെ കുടിയേറ്റ ചരിത്രം ആരും വിശദമായി രേഖപ്പെടുത്തി കാണുന്നില്ല. ആ കുറവ് പരിഹരിക്കാനുള്ള ശ്രമമാണ് പി.ജെ. ജോസഫിന്റെ ഈ ഗ്രന്ഥം.
ജോര്‍ജ്ജ് ജോസഫ് മണ്ണൂശേരി (മുന്‍ എസ്.പി)
കണ്ണകി മുതല്‍ കൊലുമ്പന്‍ വരെ
പി.ജെ. ജോസഫ്

Chinnamma Thomas –
I read the book. Though I am an Idukkiite, I never knew that it had such a story. Great book. The author has added his family touch making it more homely and engaging. If you want to know more about Idukki, then this is the go to book I will suggest. Every stone has a story and this book depicts one such story of a small land called Idukki. Great job. Expecting more from this author. God bless.
Meena Mathew –
I am a travel agent but regarding Idukki, I knew only the story of the Idukki dam and the rest is just all about nature and mountains. This book is very informative and since the writer is from Idukki he has woven a great tapestry of anecdotes of his family which is a creative way to find his roots which is ingrained into his very existence making us think that each person makes an indelible mark to the place we live creating a story of the land. Great book, simple and deep just like the Idukki.