Original price was: ₹200.00.₹180.00Current price is: ₹180.00.
ഓരോ വരിയിലും ഉത്തരാഖണ്ഡിൽ നിൽക്കുന്ന അനുഭൂതി വായനക്കാർക്ക് സമ്മാനിക്കാൻ ശ്രീഹരിക്ക് കഴിഞ്ഞിട്ടുണ്ട്. യാത്രാനുഭവം പകർന്നു നൽകുന്നതിനോടൊപ്പം എങ്ങനെ കുറഞ്ഞ ചെലവിൽ ഹിമാലയൻ സംസ്ഥാനങ്ങൾ സന്ദർശിക്കാം, യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ കൃത്വമായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനാൽ തന്നെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം എന്നും ഒരു മുതൽക്കൂട്ടാകുമെന്നതിൽ തർക്കമില്ല. എഴുത്തിൽ അതിഭാവുകത്വമില്ലാതെ ലളിതമായ വാക്കുകളിലൂടെ ഓരോ പ്രദേശത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ശ്രീഹരി.
സുജിത്ത് ഭക്തൻ
ശ്രീഹരി നല്ലൂര്‍ എഴുതിയ യാത്രാവിവരണം ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം.
ഹിമവാൻ്റെ ഹൃദയത്തിൽ
ശ്രീഹരി നല്ലൂർ
ഓരോ വരിയിലും ഉത്തരാഖണ്ഡിൽ നിൽക്കുന്ന അനുഭൂതി വായനക്കാർക്ക് സമ്മാനിക്കാൻ ശ്രീഹരിക്ക് കഴിഞ്ഞിട്ടുണ്ട്. യാത്രാനുഭവം പകർന്നു നൽകുന്നതിനോടൊപ്പം എങ്ങനെ കുറഞ്ഞ ചെലവിൽ ഹിമാലയൻ സംസ്ഥാനങ്ങൾ സന്ദർശിക്കാം, യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ കൃത്വമായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനാൽ തന്നെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം എന്നും ഒരു മുതൽക്കൂട്ടാകുമെന്നതിൽ തർക്കമില്ല. എഴുത്തിൽ അതിഭാവുകത്വമില്ലാതെ ലളിതമായ വാക്കുകളിലൂടെ ഓരോ പ്രദേശത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ശ്രീഹരി.
സുജിത്ത് ഭക്തൻ
Reviews
There are no reviews yet.