₹160.00
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്റെ ലേഖനങ്ങള്‍
പി. രാജന്റെ ലേഖനങ്ങള്‍
ഗാന്ധി-ഇന്ദിര-ഇ.എം.എസ്
യുക്തിയും സത്യസന്ധതയും രാജന്‍ എന്ന പത്രപ്രവര്‍ത്തകനെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങളാണ്. സമൂഹത്തിന് അനഭിമതമാകുന്ന കാര്യങ്ങള്‍ പറയുമ്പോഴും അതില്‍ യുക്തി ഉണ്ടാകണമെന്ന് രാജന് നിര്‍ബന്ധമുണ്ട്. യുക്തിസഹമല്ലാത്തതൊന്നും രാജന് സ്വീകാര്യമല്ല. പത്രപ്രവര്‍ത്തനത്തില്‍ യുക്തിക്കൊപ്പമോ ഒരു പക്ഷേ അതിലധികമോ സത്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന ആളാണ് രാജന്‍. മഹാത്മ ഗാന്ധിയില്‍ അദ്ദേഹം കാണുന്ന ഏറ്റവും വിശിഷ്ടമായ ഗുണം സത്യത്തോടുള്ള പ്രതിബദ്ധതയാണ്. നിസ്സാരമെന്ന് തോന്നിയേക്കാവുന്ന അപഭ്രംശങ്ങളുടെ കാര്യത്തിലും രാജന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നു. രാജന്റെ രണോത്സുകതക്ക് സാക്ഷിയാകാന്‍ അവസരം ലഭിച്ച എനിക്ക് രാജനില്‍നിന്ന് കിട്ടാതെപോയതിന്റെ വ്യാപ്തിയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ഒരു പക്ഷേ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് രാജനില്‍നിന്ന് ഇനിയും മലയാളത്തിന് കിട്ടിക്കൂടെന്നില്ല.
ഡോ. സെബാസ്റ്റ്യന്‍ പോള്‍ (അവതാരികയില്‍)

Reviews
There are no reviews yet.