₹450.00
ചില സത്യങ്ങള്‍ വിളിച്ചുപറയാനുള്ള അദമ്യമായ ത്വരയില്‍ നിന്നാണ് ഞാനെന്റെ തൂലികയില്‍ വീണ്ടും മഷിനിറച്ചത്. ഇത് പറയുക വഴി, ചരിത്രത്തെ ചന്ദനപ്പൊട്ടില്‍ മായ്ച്ചുകളയാനുള്ള ചില ‘സുകുമാരകല’കളെ ഞാന്‍ തടയിടുകയാണ്. അതെന്റെ ധര്‍മവും കടമയുമാണെന്നു കരുതുന്നു.
സ്‌നേഹവായ്പിന്റെയും കടപ്പാടിന്റെയും സൗഹൃദത്തിന്റെയും അനുഭവങ്ങള്‍ക്കൊപ്പം നന്ദികേടിന്റെയും വഞ്ചനയുടെയും കഥകളും പറയേണ്ടി വന്നിട്ടുണ്ട്. ആരെയെങ്കിലും സ്തുതിക്കാനോ, നിന്ദിക്കാനോ അല്ല, സമൂഹം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളെ അറിയിക്കുക എന്ന കര്‍ത്തവ്യം ഈ പുസ്തകത്തിലൂടെ നിര്‍വഹിച്ചെന്ന് മാത്രം പറയട്ടെ….
എന്‍.എസ്.എസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.ആര്‍ ഭാസ്‌കരന്‍ പിള്ളയുടെ ആത്മകഥ ‘ആത്മവിദ്യാലയം’ പരിഷ്‌കരിച്ച് പുതിയ പതിപ്പായി കൈപ്പടയിലൂടെ ഉടന്‍ വായനക്കാരിലേക്കെത്തുകയാണ്…
Reviews
There are no reviews yet.