Shop

Sale

Nalambala Nadhanmar By Kuttippuzha Ravi

Original price was: ₹210.00.Current price is: ₹190.00.

നാലമ്പല നാഥന്മാര്‍
കുറ്റിപ്പുഴ രവി
വില : 210/-

മണ്ഡലക്കാലത്തെ ശബരിമല യാത്രപോലെ കര്‍ക്കടക മാസത്തിലെ നാലമ്പലയാത്രയും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശിക്കാന്‍ കഴിയുന്നത് അതിശ്രേഷ്ഠകരം. കേരളത്തിലെ നാലമ്പലങ്ങളിലൂടെയുള്ള ഭക്തിസാന്ദ്രമായ യാത്രയാണ് ശ്രീ കുറ്റിപ്പുഴ രവിയുടെ ഈ ഗ്രന്ഥം.

Description

Reviews (0)

Reviews

There are no reviews yet.

Be the first to review “Nalambala Nadhanmar By Kuttippuzha Ravi”

Your email address will not be published. Required fields are marked *