Original price was: ₹200.00.₹190.00Current price is: ₹190.00.
നാലമ്പല നാഥന്മാര്‍
കുറ്റിപ്പുഴ രവി
വില : 210/-
മണ്ഡലക്കാലത്തെ ശബരിമല യാത്രപോലെ കര്‍ക്കടക മാസത്തിലെ നാലമ്പലയാത്രയും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശിക്കാന്‍ കഴിയുന്നത് അതിശ്രേഷ്ഠകരം. കേരളത്തിലെ നാലമ്പലങ്ങളിലൂടെയുള്ള ഭക്തിസാന്ദ്രമായ യാത്രയാണ് ശ്രീ കുറ്റിപ്പുഴ രവിയുടെ ഈ ഗ്രന്ഥം.

Reviews
There are no reviews yet.