Original price was: ₹190.00.₹180.00Current price is: ₹180.00.
‘നീയില്ലായ്മയിലെ ഞാൻ ‘
‘നീയില്ലാതെ എനിക്കാവില്ല കാരണം നീ, ഞാൻതന്നെയാണ്!.
ആത്മാനുരാഗമാണ് എന്നെക്കൊണ്ട് ഈ കവിതകളെല്ലാം എഴുതിച്ചത്. ഞാൻ മുറിപ്പെടുന്നതും പ്രണയിക്കപ്പെടുന്നതും നിന്നിലൂടെ മാത്രമാണ്.
സ്വയം പ്രണയിച്ചു നോക്കൂ നിങ്ങൾക്ക് ഈ ഭൂമിയിൽ മറ്റൊന്നും വേണ്ടിവരില്ല. നിങ്ങൾ മുറിപ്പെടില്ല, കരയില്ല, വേദനിയ്ക്കില്ല. സ്വയം ആലിംഗനം ചെയ്യൂ, സ്വയം ചുംബിയ്ക്കൂ.
നീയില്ലായ്മയിലെ ഞാന്‍
രാഖി ആര്‍ ആചാരി
വില 190

Reviews
There are no reviews yet.