Original price was: ₹220.00.₹200.00Current price is: ₹200.00.
സാധാരണക്കാരുടെ ഭാഷയില്‍ ഹൃദയത്തോട് ഹൃദയം സംവദിക്കുന്ന രീതിയിലാണ് ആദ്യാവസാനം ഈ നോവല്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. എഴുത്തില്‍ കന്നിക്കാരനെങ്കിലും വായനക്കാരന്റെ ഉള്ളില്‍ അറിയാതെ നിറയുന്ന ഒരു ആകാംക്ഷയും ഉദ്വേഗവും നേര്‍ത്ത നൊമ്പരവും എല്ലാം അവസാന പേജില്‍ വരെ നിലനിര്‍ത്തുവാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. –
ബിജു പുളിക്കലേടത്ത്

Reviews
There are no reviews yet.