Original price was: ₹275.00.₹250.00Current price is: ₹250.00.
അച്ചടിമഷി പുരണ്ട നാള്‍ മുതല്‍ ഭയത്തിന്റെ പര്യായമാണ് രക്തദാഹിയായ ഡ്രാക്കുള പ്രഭു. ബ്രാം സ്റ്റോക്കറുടെ മരണമില്ലാത്ത കഥാപാത്രം വായനയുടെ ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്. അര്‍ധരാത്രിക്കുണര്‍ന്ന് കന്യകമാരുടെ ചോര കുടിക്കുന്ന ഡ്രാക്കുള പ്രഭുവിന്റെ കഥയ്ക്ക് നൂറ്റാണ്ടിന്റെ ചെറുപ്പം. ലോകത്തിലെ മിക്ക ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെടുകയും ഓരോ ഭാഷയിലും സ്വതന്ത്ര ഡ്രാക്കുള കഥകള്‍ പിറക്കുകയും ചെയ്തു. എഴുത്തുകാര്‍ അവരുടെ ഭാവനക്കനുസരിച്ച് കാര്‍പാത്യന്‍ മലനിരകളില്‍ നിന്ന് ഡ്രാക്കുളയെ അവരുടെ ദേശങ്ങളിലേക്ക് പറിച്ചുനട്ടു. ഡോ. ജഗദീഷ് രാമന്റെ വോയ്-വോ-ഡി ഡ്രാക്കുള വ്യത്യസ്തമായ ആഖ്യാനതലംകൊണ്ട് വേറിട്ട് നില്‍ക്കുന്നു. ആധുനിക മെഡിക്കല്‍ ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ വികസിക്കുന്ന നോവല്‍ വായനക്കാരെ പുതിയ ലോകത്തെത്തിക്കുമെന്നുറപ്പ്.

Reviews
There are no reviews yet.