ഏതെങ്കിലും ഒരു കാലത്തോട് ചേര്‍ന്ന് നില്‍ക്കുകയല്ല മറിച്ച്, എല്ലാക്കാലത്തും വായിച്ചെടുക്കാന്‍ സാധിക്കുന്ന കഥാരൂപങ്ങള്‍ ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി ഞാന്‍ കാണുന്നു. സബിന്‍ ശശിയുടെ ഈ പുസ്തകം സമൂഹത്തിലേക്ക് പകരുന്നത് കേവലം ഗതികെട്ട ജല്പനങ്ങളല്ല. മറിച്ച് കാലത്തിന്റെ നന്മതിന്മകളെക്കുറിച്ച് നട്ടെല്ലുള്ള സാക്ഷ്യംപറച്ചിലുകളാണ്.
ആദര്‍ശ് വി.ജി
USD




Reviews
There are no reviews yet.