Original price was: ₹110.00.₹100.00Current price is: ₹100.00.
ലളിതമായ വരികളിലൂടെ പ്രേക്ഷകർക്ക് ആസ്വാദ്യകരമായ രീതിയിൽ എഴുതിയ ഈ ചെറുകവിതകൾ ഇഷ്ടപ്പെടുമെന്ന് കരുതുന്നു. സോഷ്യൽ മീഡിയയിലൂടെ നിങ്ങളിലെത്തിയ ‘പ്രളയം’ എന്ന കവിതക്കുശേഷം ഞാൻ എഴുതിയ കവിതകളാണ് ഈ പ്രസിദ്ധീകരണത്തിൽ ഉള്ളത്. എന്റെ പ്രഥമ കവിതാ സമാഹാരത്തിന് നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.
അനിൽ പാപ്പ

Reviews
There are no reviews yet.