Original price was: ₹370.00.₹350.00Current price is: ₹350.00.
മലയാളിയുടെ ഭാവുകത്വപരിണാമങ്ങളെയും വേഷപ്പകര്‍ച്ചകളെയും സൂക്ഷ്മമായി ഒപ്പിയെടുക്കുന്ന കഥകളാണിവ. മനുഷ്യസത്തയെക്കുറിച്ചുള്ള വ്യതിരിക്ത സങ്കല്‍പ്പങ്ങള്‍, ഒരേസമയം സ്വപ്നങ്ങളും പ്രതീക്ഷകളും മോഹങ്ങളും മോഹഭംഗങ്ങളും തെളിയുന്ന മനസ്സിന്റെ ഭാവപ്പകര്ന്നാട്ടങ്ങള്, സത്യവും മിഥ്യയും തിരിച്ചറിയാനാകാതെ ജീവിക്കേണ്ടിവരുന്ന പ്രതിസന്ധിഘട്ടങ്ങള്‍ തുടങ്ങിയവയൊക്കെ കഥകളിലെ നിറതിരികളാണ്.
ഡോ. അംബിക എ നായര്‍

Reviews
There are no reviews yet.