ജീവിതത്തെ നിഷ്പക്ഷമായിക്കണ്ട് വിചാരഭാഷയില്‍ രചിച്ചിട്ടുള്ള കഥകളാണ് ഈ സമാഹാരത്തിലുള്ളത്. സരളവും ശക്തവും ശുദ്ധവുമായ ഭാഷയില്‍ എഴുതിയിട്ടുള്ള പത്ത് കഥകളില്‍ ലളിതവും ഹൃദയസ്പര്‍ ശിയുമായി സ്വാഭാവികമായി വിരിയുന്ന നനത്ത ഓര്‍ മ്മകളാണ് സുഗതന്റെ പ്രതിപാദ്യ വിഷയങ്ങള്‍. ഭാവപരമായ ഏകാഗ്രത ഈ കഥകളുടെ മുഖമുദ്രയാണ്. വ്യത്യസ്തമായ ഈ സമാഹാരത്തിലൂടെ കഥയില്‍ തനിക്കും ഒരിടമുണ്ടെന്ന് സുഗതന്‍ കല്ലമ്പലം തെളിയിക്കുന്നു.
ഡോ. എസ്. കുസുമകുമാരി
USD




Reviews
There are no reviews yet.