മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് വി.ആര്. സുധീഷിന്റെ എഴുത്തുജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ നാടെങ്ങും ആഘോഷമാക്കുകയാണ്. ഈ അവസരത്തില്‍ മുംബൈ മഹാനഗരത്തിലെ സര്‍ഗ്ഗപ്രതിഭകള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്ന അക്ഷരോപഹാരമാണ് ഇത്. മഹാനഗരത്തിന്റെ പന്ത്രണ്ട് കഥകളടങ്ങിയ കഥാമുദ്രകള്‍ വായനക്കാരിലേക്ക്…
കഥാ മുദ്രകള്‍
എഡിറ്റര്‍: രാജേന്ദ്രന് കുറ്റൂര്‍
USD




Reviews
There are no reviews yet.