മൊടപ്പിലാപ്പള്ളി മുന്നൂറില്‍പരം കേരളീയ ക്ഷേത്രങ്ങളിലെ തന്ത്രി എന്ന നിലയ്ക്കുള്ള ഭാരിച്ച സേവനത്തിലാണ് മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിരതനായിരിക്കുന്നത്. ഇത്രയും ക്ഷേത്രങ്ങളിലെ ആരാധനയുടെ ക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്നതും നിയന്ത്രിച്ചു പോരുന്നതും ഇദ്ദേഹമാണ്. തന്ത്രശാസ്ത്രമാണ് അതിന് ആധികാരികമായ പ്രമാണം. അത് എന്നെന്നേക്കുമായി എന്നോ എഴുതപ്പെട്ടതാണ്. ഇത്രയും അറിയപ്പെടുന്ന ഇങ്ങനെയൊരു കാര്‍മികന്‍ തന്റെ ജീവിതം പറയുന്നത് മലയാള ഭാഷയില്‍ ആദ്യമാണ്. ആ നിലയ്ക്ക് തന്നെ ശ്രദ്ധേയമാണ് ഈ പുസ്തകം.
-സി. രാധാകൃഷ്ണന്‍
USD




Reviews
There are no reviews yet.