മനുഷ്യരൊന്നും ഒരുപോലെയാകുന്നില്ല. മനുഷ്യരായില്ലെങ്കിലും മനുഷ്യത്വമുള്ളവരാകൂയെന്ന് ലോകത്തോട് വിളിച്ചുപറയുന്ന കഥകളാണ് ഈ പുസ്തകത്തില്‍. മനുഷ്യപക്ഷത്ത് നില്‍ക്കുന്നവരും കിരാതഹൃദയമുള്ളവരും തമ്മിലുള്ള വൈപരീത്യം ആവിഷ്‌ക്കരിക്കാനുള്ള എഴുത്തുകാരന്റെ ശ്രമം…
-വി.ആര്‍. സുധീഷ്
USD




Reviews
There are no reviews yet.