സനലിന്റെ കഥകളിലെല്ലാം പിടയുന്ന പെണ്‍മനസ്സുകളുടെ നിശ്ശബ്ദരോദനങ്ങള്‍ കേള്‍ക്കുന്നു. കഥ പറയുകയാണെന്ന് കഥാകൃത്ത് ഭാവിക്കുന്നതേയില്ല. എന്താല്ലേ ജീവിതം എന്ന് ഉരുവിടുമ്പോഴും നമ്മുടെ ജീവിതം എന്നൊന്നില്ലല്ലോ, അല്ലേ. ഓരോരുത്തര്‍ക്കും ഓരോരോ ജീവിതമല്ലേ എന്ന് മറുത്തു ചോദിക്കുകയും ചെയ്യുന്നു. ഈ കഥാസമാഹാരം അങ്ങനെയൊരു സരളവാക്യത്തെ സങ്കീര്‍ണവാക്യമാക്കി മാറ്റുന്നു.
വി.ആര്‍ സുധീഷ്
USD





Reviews
There are no reviews yet.