നഷ്ടപ്രണയമാണ് പിന്നീട് നിഴലായി പുനര്‍ജ്ജനിക്കുന്നത്. ജീവിതാവസാനം വരെ അത് മനസ്സിന്റെ താളത്തിനനുസരിച്ച് നമുക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കും. അങ്ങനെ മധുരമുള്ള വേദനയെ നിഴലായി ഒപ്പം ചേര്‍ത്തവരുടെ കഥയാണിത്. അനുഭവങ്ങളിലേക്ക് അക്ഷരം പെറുക്കിവെയ്ക്കുന്ന എഴുത്തുകാരി നമ്മളെ വീണ്ടും പ്രണയകാലത്തേക്ക് കൈപിടിച്ചാനയിക്കുന്നു. ഈ വരികളിലൂടെ സഞ്ചരിക്കുന്നവരെല്ലാം കഴിഞ്ഞ കാലത്തേയും കൊഴിഞ്ഞ സ്വപ്നങ്ങളേയും ഒരിക്കല്‍കൂടി തൊടും.
USD




Reviews
There are no reviews yet.