Discount Days! Save upto 25% Each Tuesday
Sale!

കഥയെഴുത്ത് Kadhayezhuth By V.R Sudheesh

Original price was: ₹350.00.Current price is: ₹320.00.

പേര് പോലെ ഇത് കഥയെഴുത്തിനെക്കുറിച്ചുള്ള പുസ്‌തകമാണ്. കഥയെഴുതാൻ പഠിപ്പിക്കുന്ന പാഠപുസ്‌തകമല്ല. എന്നാൽ കഥയുടെ അനേകം പാഠങ്ങൾ ഇതിലുണ്ട്. കഥ എന്തെന്ന് മനസ്സിലാക്കാവുന്ന സൗന്ദര്യശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. മുപ്പത്തഞ്ചുവർഷത്തെ അദ്ധ്യാപനജീവിതത്തിൽ ക്ലാസ്സ് മുറിയിൽ എത്രയോ കഥകൾ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികൾ എഴുതിവെച്ച കുറിപ്പുകളിൽ ചിലത് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്‌തകം വായിച്ചിട്ട് നിങ്ങൾ കഥയെഴുതിയില്ലെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. എഴുതിയാലോ ഏറെ സന്തോഷം! കഥയും മനുഷ്യരും ജയിക്കട്ടെ.

– വി.ആർ. സുധീഷ്

Estimated delivery dates: Oct 13, 2026 - Oct 18, 2026
Category: 4 , , , Tag:2 ,

പേര് പോലെ ഇത് കഥയെഴുത്തിനെക്കുറിച്ചുള്ള പുസ്‌തകമാണ്. കഥയെഴുതാൻ പഠിപ്പിക്കുന്ന പാഠപുസ്‌തകമല്ല. എന്നാൽ കഥയുടെ അനേകം പാഠങ്ങൾ ഇതിലുണ്ട്. കഥ എന്തെന്ന് മനസ്സിലാക്കാവുന്ന സൗന്ദര്യശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. മുപ്പത്തഞ്ചുവർഷത്തെ അദ്ധ്യാപനജീവിതത്തിൽ ക്ലാസ്സ് മുറിയിൽ എത്രയോ കഥകൾ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികൾ എഴുതിവെച്ച കുറിപ്പുകളിൽ ചിലത് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്‌തകം വായിച്ചിട്ട് നിങ്ങൾ കഥയെഴുതിയില്ലെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. എഴുതിയാലോ ഏറെ സന്തോഷം! കഥയും മനുഷ്യരും ജയിക്കട്ടെ.

– വി.ആർ. സുധീഷ്

Reviews

There are no reviews yet.

Be the first to review “കഥയെഴുത്ത് Kadhayezhuth By V.R Sudheesh”

Your email address will not be published. Required fields are marked *

കഥയെഴുത്ത് Kadhayezhuth By V.R Sudheesh
Original price was: ₹350.00.Current price is: ₹320.00.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare