പ്രസ് ഫൊട്ടോഗ്രാഫര് നജീബ് ഷായുടെ ജീവിതം പറയുന്ന പുസ്തകം,
‘ശലഭമേ, ഞാന് നിന്നോട് പറഞ്ഞ കഥ’
പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു.
ഒരു ഫോട്ടോഗ്രാഫർക്ക് ശലഭങ്ങളോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ നജീബ് ഷാക്ക് ശലഭങ്ങൾ ക്യാമറാ ക്ലിക്കിൽ വിരിയുന്ന വെറും സൗന്ദര്യമായിരുന്നില്ല, പകരം തന്റെ കഥയും കദനവും ക്ഷമയോടെ കേട്ടിരിക്കുന്ന ആത്മമിത്രമായിരുന്നു. നിഷ്കളങ്കനായ ഈ മനുഷ്യൻ ശലഭത്തോട് പറഞ്ഞ കഥകൾ പൂമ്പൊടി പോലെ നമ്മളിലേക്ക് പാറി വരുന്നു, തിളയ്ക്കുന്ന ജീവിതാനുഭവങ്ങൾ നമുക്കതിൽ ദർശിക്കാനാകും
USD




Reviews
There are no reviews yet.