₹199.00
വിമര്‍ശനത്തിന്റെയും തന്റേടത്തിന്റെയും നിര്‍ഭയ സ്വരം പി.ടി തോമസ്. നിലപാടിലെ കാര്‍ക്കശ്യം ഒരുഘട്ടത്തില്‍ പോലും വിടാന്‍ കൂട്ടാക്കാതെവൈരികളുടെ പോലും സുഹൃത്തായി മാറിയ രാഷ്ട്രീയ നേതാവ്.
വിമര്‍ശനത്തിന്റെയും തന്റേടത്തിന്റെയും നിര്‍ഭയ സ്വരം പി.ടി തോമസ്. നിലപാടിലെ കാര്‍ക്കശ്യം ഒരുഘട്ടത്തില്‍ പോലും വിടാന്‍ കൂട്ടാക്കാതെവൈരികളുടെ പോലും സുഹൃത്തായി മാറിയ രാഷ്ട്രീയ നേതാവ്.
കേരളത്തോട് വിടചൊല്ലിയിട്ട് ഒരു വര്‍ഷം തികയുന്നു. അതുല്യരാഷ്ട്രീയക്കാരന്റെ ജീവചരിത്രം. സുഹൃത്തും മുന്‍ സാഹിത്യഅക്കാദമി സെക്രട്ടറിയുമായിരുന്ന ആര്‍ ഗോപാലകൃഷ്ണന്‍ എഴുതിയ ‘മനസ്സിലെ ചന്ദ്രകളഭം’ അപൂര്‍വ്വ ചിത്രങ്ങളടക്കം. കൈപ്പടയിലൂടെ…
പ്രതിപക്ഷ നേതാവിൻറെ അവതാരിക.
Reviews
There are no reviews yet.