Shop

Sale

AD (A!) 2050 By Gopidas Ambaloor

Original price was: ₹370.00.Current price is: ₹350.00.

മലയാളിയുടെ ഭാവുകത്വപരിണാമങ്ങളെയും വേഷപ്പകര്‍ച്ചകളെയും സൂക്ഷ്മമായി ഒപ്പിയെടുക്കുന്ന കഥകളാണിവ. മനുഷ്യസത്തയെക്കുറിച്ചുള്ള വ്യതിരിക്ത സങ്കല്‍പ്പങ്ങള്‍, ഒരേസമയം സ്വപ്നങ്ങളും പ്രതീക്ഷകളും മോഹങ്ങളും മോഹഭംഗങ്ങളും തെളിയുന്ന മനസ്സിന്റെ ഭാവപ്പകര്‍ന്നാട്ടങ്ങള്‍, സത്യവും മിഥ്യയും തിരിച്ചറിയാനാകാതെ ജീവിക്കേണ്ടിവരുന്ന പ്രതിസന്ധിഘട്ടങ്ങള്‍ തുടങ്ങിയവയൊക്കെ കഥകളിലെ നിറതിരികളാണ്.
ഡോ. അംബിക എ നായര്‍

Categories: , Tags: ,
Description

Reviews (0)

Reviews

There are no reviews yet.

Be the first to review “AD (A!) 2050 By Gopidas Ambaloor”

Your email address will not be published. Required fields are marked *