₹160.00
വയനാടന്‍ പ്രകൃതിയും താളവും ഈ നോവലില്‍ അടയാളപ്പെട്ട് കിടക്കുന്നുണ്ട്. വായിച്ചു കഴിയുമ്പോള്‍ വായനക്കാരന് ഒരു യാത്രപോയി വന്ന സുഖം. നീറുന്ന ഒരു പ്രണയത്തിലേക്കും പ്രകൃതിയുടെ സൗന്ദര്യത്തിലേക്കും. പ്രണയവും പ്രകൃതിയും മനുഷ്യനെ എന്നും മദിക്കുന്ന വിഷയങ്ങളായതുകൊണ്ട് അത് നമുക്ക് നന്നായി ആസ്വദിക്കാന്‍ കഴിയുന്നു.

ബെന്യാമിന്‍
Reviews
There are no reviews yet.