ബോംബെ മിഠായി
രഞ്ജിത്ത് രാധാകൃഷ്ണന്‍
ജന്മനാടിനോടുള്ള അടങ്ങാത്ത പ്രണയവുമായാണ് അന്യദേശത്ത് ഇവര്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. കുടുംബത്തിന്റെ സന്തോഷത്തിനും ജീവിതപ്രാരാബ്ധങ്ങള്‍ക്ക് ശമനം കണ്ടെത്താനും ജോലി തേടി പോകുന്നവരെല്ലാം ഒരുതരത്തില്‍ നഷ്ടസ്വര്‍ഗത്തിന്റെ ദുഃഖം അനുഭവിക്കുന്നവരാണ്. അങ്ങനെയുള്ള പ്രവാസികളുടെ കഥ പറയുകയാണ് ഈ പുസ്തകത്തിലൂടെ പ്രിയ എഴുത്തുകാരന്‍ രഞ്ജിത്ത് രാധാകൃഷ്ണന്‍.
അഭിലാഷ് രാഘവന്‍ (സംവിധായകന്‍)
USD




Reviews
There are no reviews yet.