Original price was: ₹175.00.₹170.00Current price is: ₹170.00.
ജീവനുള്ള കവിതകള്‍ /
ലിജി എബ്രഹാം
ഈ സമാഹാരത്തിലെ 42 കവിതകളിലൂടെയും കടന്നുപോകുന്ന വായനക്കാർക്ക് നിഷ്കളങ്കതയും സൗന്ദര്യബോധവും ഒത്തിണങ്ങുന്ന ഒരു മനസ്സിൻ്റെ സ്‌പന്ദനം അനുഭവപ്പെടുന്നു. ആ അനുഭവം അവരെ കാപട്യം ഇല്ലാത്ത, തിന്മയില്ലാത്ത ഒരു മനസ്സിൻ്റെ പൂന്തോട്ടത്തിലേക്കാണ് നയിക്കുക. ലളിതമെങ്കിലും ആകർഷകമായ കവിതകളാണ് ഈ കാവ്യ പുസ്‌തകത്തിൽ സമാഹരിച്ചിരിക്കുന്നത്.
പ്രൊഫ. എം.കെ. സാനു
Reviews
There are no reviews yet.