അനുഭവങ്ങളുടെ സ്വീകാര്യത, ശൈലി, ജീവിതവീക്ഷണം തുടങ്ങിയവയിലൊക്കെ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ഓരോ എഴുത്തുകാരും ഇത്തരം പൊളിച്ചെഴുത്തിന് വിധേയരാകാറുണ്ട്. അതിന് അവര്‍ തെരഞ്ഞെടുക്കുന്ന മാധ്യമങ്ങളും വ്യത്യസ്തമായിരിക്കും. ഇവിടെ കവിത എന്ന മാധ്യമത്തിലൂടെ ശ്രീ ഡോ. മാത്യു മറ്റവും അപ്രകാരമൊരു പൊളിച്ചെഴുത്തിന് തയ്യാറെടുത്തുകഴിഞ്ഞു. കുറവന്‍… കുറത്തി എന്ന ഈ സമാഹാരത്തിലെ എല്ലാ കവിതകളും മികച്ച വായാനാനുഭവം തന്നവയാണ്.
രാധാകൃഷ്ണന്‍ കാര്യക്കുളം
USD




Reviews
There are no reviews yet.