രക്ഷകനായ യേശുവിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു അന്വേഷണമാണ് ‘നസ്രത്തിലെ നന്മ’ എന്ന ഈ പുസ്തകം. അന്നത്തെ കാലഘട്ടത്തിന്റെ സാംസ് കാരിക പശ്ചാത്തലവും സമ്പ്രദായങ്ങളും സാമൂഹ്യ ഇടപെടലുകളും ആഘോഷങ്ങളുമൊക്കെ ഒട്ടും തനിമ നഷ്ടപ്പെടാതെ തന്നെ രചനയുടെ ഭാഗമാക്കാന്‍ ഗ്രന്ഥകാരിക്ക് സാധിച്ചിട്ടുണ്ട്. മേരിക്കുട്ടി വി.ജെയുടെ വിശ്രമകാലത്തെ ഈ വിശുദ്ധയാത്ര വായനക്കാര്‍ക്കൊരു തീര്‍ത്ഥയാത്രയാകുമെന്നതില്‍ സംശയമില്ല.
Msgr. ജോസ് കരിവേലിക്കല്‍
USD




Reviews
There are no reviews yet.