Original price was: ₹200.00.₹180.00Current price is: ₹180.00.
ഇളവൂര്‍ ശശി എന്ന എഴുത്തുകാരന്റെ പ്രത്യേകത പ്രാദേശികമനുഷ്യജീവിതങ്ങളും ഗ്രാമപ്രദേശങ്ങളും ഊന്നിയുള്ള കഥാപരതയാണ്. ഈ കഥാപരത പ്രാദേശികതയില്‍ നിന്ന് ദേശരാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്ന വിധം നമ്മളെ അത്ഭുതപ്പെടുത്തും. അദ്ദേഹത്തിന്റെ കഥകള്‍ക്ക് ഒരു പ്രാചീന ഗന്ധമുണ്ട്. എന്നാല്‍ അതിന് ആധുനികതയുടെ രുചിയുമുണ്ട്.
ഡോ.പി.ആര്. ജയശീലന്‍

Reviews
There are no reviews yet.