Discount Days! Save upto 25% Each Tuesday
Sale!

Sabha Bharanakhadana (Questioner)

Original price was: ₹130.00.Current price is: ₹120.00.

സഭാ ഭരണഘടന പ്രശ്‌നോത്തരി രൂപത്തില്‍
പി.ജി മത്തായി

ദീര്‍ഘവീക്ഷണത്തോടെ മലങ്കര സഭയുടെ സ്വയംഭരണവും സ്വയശീര്‍ ഷകത്വവും ഉയര്‍ത്തിപ്പിടിക്കുന്ന അമൂല്യ നിധിയായി പൂര്‍വ്വസൂരികള്‍ മലങ്കര മക്കള്‍ക്ക് സമ്മാനിച്ചതാണ് ദൈവാത്മാവില്‍ രൂപീകരിക്കപ്പെട്ട സഭാ ഭരണഘടന. സഭയുടെ ഭരണസംവിധാനം പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന കാലയളവില്‍ മലങ്കര സഭയുടെ ഭരണഘടന വളരെ ലളിതമായി ചോദ്യോത്തര രൂപത്തില്‍ ക്രമീകരിച്ച് പ്രസിദ്ധീകരിക്കുകയാണ് സഭാ വിശ്വാസിയും പൊതുപ്രവര്‍ത്തകനും ചരിത്രാന്വേഷിയുമായ പി.ജി. മത്തായി. അക്ഷീണ പ്രയത്‌നത്തെ ശ്ലാഘിക്കുന്നു.

സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ

 

Estimated delivery dates: Feb 24, 2026 - Mar 1, 2026

സഭാ ഭരണഘടന പ്രശ്‌നോത്തരി രൂപത്തില്‍
പി.ജി മത്തായി

ദീര്‍ഘവീക്ഷണത്തോടെ മലങ്കര സഭയുടെ സ്വയംഭരണവും സ്വയശീര്‍ഷകത്വവും ഉയര്‍ത്തിപ്പിടിക്കുന്ന അമൂല്യ നിധിയായി പൂര്‍വ്വസൂരികള്‍ മലങ്കര മക്കള്‍ക്ക് സമ്മാനിച്ചതാണ് ദൈവാത്മാവില്‍ രൂപീകരിക്കപ്പെട്ട സഭാ ഭരണഘടന. സഭയുടെ ഭരണസംവിധാനം പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന കാലയളവില്‍ മലങ്കര സഭയുടെ ഭരണഘടന വളരെ ലളിതമായി ചോദ്യോത്തര രൂപത്തില്‍ ക്രമീകരിച്ച് പ്രസിദ്ധീകരിക്കുകയാണ് സഭാ വിശ്വാസിയും പൊതുപ്രവര്‍ത്തകനും ചരിത്രാന്വേഷിയുമായ പി.ജി. മത്തായി. അക്ഷീണ പ്രയത്‌നത്തെ ശ്ലാഘിക്കുന്നു.

സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ

 

Reviews

There are no reviews yet.

Be the first to review “Sabha Bharanakhadana (Questioner)”

Your email address will not be published. Required fields are marked *

Sabha Bharanakhadana (Questioner)
Original price was: ₹130.00.Current price is: ₹120.00.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare