Original price was: ₹160.00.₹140.00Current price is: ₹140.00.
ഒരുനാടിന്റെ സ്വപ്‌നവും അവകാശവുമായിരുന്നു സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് എന്ന പദ്ധതി. എന്നാല്‍ ആവേശത്തോടെ അതിനായി സ്വന്തം കിടപ്പാടം വരെ വിട്ടുനല്‍കിയവരെ ചതിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇതോടെ ആയിരക്കണക്കിന് പേരാണ് ദുരിതക്കയത്തിലായത്. അതിലൊരാളാണ് ഈ കൃതിയുടെ രചയിതാവ് സജീര്‍ ചെറാട്ട്. സങ്കടങ്ങളെയും കലാസൃഷ്ടിയാക്കി മാറ്റുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ താനും തന്റെ നാടും അനുഭവിച്ച ദുരിതം ഇവിടെയൊരു കഥയായി വരച്ചിടുകയാണ് സജീര്‍.

Reviews
There are no reviews yet.