Original price was: ₹180.00.₹160.00Current price is: ₹160.00.
മനുഷ്യാവസ്ഥക്ക് എതിരെയുള്ള പ്രക്ഷോഭമാണ് ആധുനിക സാഹിത്യം. മാത്യുവിന്റെ കവിതകളില്‍ ഭാഷാ ശില്പങ്ങളും കല്പനകളും പുതിയ തലത്തിലേക്കു മാറുന്നു. ‘യക്ഷിപ്പെണ്ണി’ലൂടെ മനസ്സോടുമ്പോള്‍, കാലത്തിന്റെ കണ്ണാടിയിലൂടെ ആഴത്തില്‍ പതിയുന്ന കവിയുടെ കണ്ണുകള്‍, വളരെ നിരീക്ഷണ പാടവത്തോടെ ചലിക്കുന്നതായി കാണാം.
രാധാകൃഷ്ണന്‍ കാര്യക്കുളം

Reviews
There are no reviews yet.