ആസ്വദിച്ചു വായിച്ച പുസ്തകം… ഊര്മ്മിളായനം: മേഘ മാത്യു
യാത്രകളില്‍ എഴുതാറുണ്ട് എങ്കിലും പുസ്തകങ്ങളെ കൂടെ കൂട്ടാറില്ല . പലപ്പോഴും തിരക്കുകള്‍ക്കിടയില്‍ ഏകാഗ്രത നഷ്ടപ്പെട്ടു പോകുന്നതിനാല്‍ മാത്രം. എന്റെ ജന്മഗൃഹത്തില്‍ ഒരു പുസ്തകം എനിക്കായി കാത്തു നിന്നത് ഏറെ സന്തോഷം നല്‍കി. ‘ഊര്‍മിളായാനം ‘പേര് പോലെ മനോഹരമായ കഥാസമാഹാരം. തന്റെ ജീവിതം […]
USD


