Shop

SHALABHAVEGANGAL BY SUDHEER NAIR

55.00

എഴുത്തിൻ്റെ ഇന്ദ്രജാലം മനസ്സു നിറച്ച ജീവിതത്തിൻ്റെ തിരുശേഷിപ്പാണ് ഈ കവിതാ സമാഹാരം. സ്ഥിതിയുടെയും സംഹാരത്തിൻ്റെ ഗന്ധദ്വന്ദങ്ങൾ നിഴൽ വിരിക്കുന്ന ജീവിത യാത്രകളിലെ ഇരുളും വെളിച്ചവും ഈ വരികളിൽ പതുങ്ങിയിരിക്കുന്നു. ഒരു നിമിഷാർധത്തിൽ പടി കടന്നു പോകുന്ന മിന്നലൊച്ച പോലെയാണ് ജീവനും കാലവുമെന്ന് ഈ പുസ്തകം ആണയിടുന്നു.

Category:
Description

എഴുത്തിൻ്റെ ഇന്ദ്രജാലം മനസ്സു നിറച്ച ജീവിതത്തിൻ്റെ തിരുശേഷിപ്പാണ് ഈ കവിതാ സമാഹാരം. സ്ഥിതിയുടെയും സംഹാരത്തിൻ്റെ ഗന്ധദ്വന്ദങ്ങൾ നിഴൽ വിരിക്കുന്ന ജീവിത യാത്രകളിലെ ഇരുളും വെളിച്ചവും ഈ വരികളിൽ പതുങ്ങിയിരിക്കുന്നു. ഒരു നിമിഷാർധത്തിൽ പടി കടന്നു പോകുന്ന മിന്നലൊച്ച പോലെയാണ് ജീവനും കാലവുമെന്ന് ഈ പുസ്തകം ആണയിടുന്നു

Reviews (0)

Reviews

There are no reviews yet.

Be the first to review “SHALABHAVEGANGAL BY SUDHEER NAIR”

Your email address will not be published. Required fields are marked *