Discount Days! Save upto 25% Each Tuesday

Mazhappatta By Monisha

₹70.00

അതിസൂക്ഷ്മതയോടെ അവതരിപ്പിച്ചാല്‍ മാത്രമേ മിനിക്കഥ വായനക്കാരുടെ മനസ്സിലേക്ക് കടന്നുകയറുകയുള്ളൂ. കുറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് കുറേ കാര്യങ്ങള്‍ വിനിമയം ചെയ്യാനുള്ള മിടുക്കാണ് മിനിക്കഥാ രചനക്ക് വേണ്ടത്. അത്തരത്തില്‍ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന 36 കഥകളടങ്ങിയതാണ് മോനിഷ ജയേഷിന്റെ ‘മഴപ്പാറ്റ’ എന്ന ഈ സമാഹാരം.

Estimated delivery dates: Oct 13, 2026 - Oct 18, 2026
Category: 1

അതിസൂക്ഷ്മതയോടെ അവതരിപ്പിച്ചാല്‍ മാത്രമേ മിനിക്കഥ വായനക്കാരുടെ മനസ്സിലേക്ക് കടന്നുകയറുകയുള്ളൂ. കുറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് കുറേ കാര്യങ്ങള്‍ വിനിമയം ചെയ്യാനുള്ള മിടുക്കാണ് മിനിക്കഥാ രചനക്ക് വേണ്ടത്. അത്തരത്തില്‍ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന 36 കഥകളടങ്ങിയതാണ് മോനിഷ ജയേഷിന്റെ ‘മഴപ്പാറ്റ’ എന്ന ഈ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Mazhappatta By Monisha”

Your email address will not be published. Required fields are marked *

Mazhappatta By Monisha
₹70.00
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare