₹70.00
അതിസൂക്ഷ്മതയോടെ അവതരിപ്പിച്ചാല്‍ മാത്രമേ മിനിക്കഥ വായനക്കാരുടെ മനസ്സിലേക്ക് കടന്നുകയറുകയുള്ളൂ. കുറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് കുറേ കാര്യങ്ങള്‍ വിനിമയം ചെയ്യാനുള്ള മിടുക്കാണ് മിനിക്കഥാ രചനക്ക് വേണ്ടത്. അത്തരത്തില്‍ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന 36 കഥകളടങ്ങിയതാണ് മോനിഷ ജയേഷിന്റെ ‘മഴപ്പാറ്റ’ എന്ന ഈ സമാഹാരം.

Reviews
There are no reviews yet.