കടലിനോളം നീറുന്ന ആത്മാവ് വേറെയെങ്ങും ബഷീർ കണ്ടുകാണില്ല. ഏത് സമയത്തും കടലെടുത്ത് പോകാവുന്ന ഒരു കൊച്ചുപുരയിൽ കുടുംബത്തോടൊപ്പം കാലസഞ്ചാരം ചെയ്യുന്ന ബഷീറിൻ്റെ സ്വപ്നങ്ങൾക്കും ഭാവനക്കും ഒരിക്കലും അറുതിയുണ്ടാകില്ല. കടലിന്റെ വേദനകളെ, കടപ്പുറത്തെ മനുഷ്യവൈവിധ്യങ്ങളെ സങ്കടഭരണികളിൽ നിറയ്ക്കാത്ത ആഖ്യാനവും ഭാഷയുമാണ് കടപ്പുറം ബഷീറിന്റെ ശക്തി.
വി.ആർ. സുധീഷ്
USD




Reviews
There are no reviews yet.