എല്‍ദോ സെല്‍വരാജിന്റെ
സിനിമാ ലൊക്കേഷന്‍ യാത്രാവിവരണം
കാഴ്ച്ചകളിലൂടെ
സിനിമകളുടെയൊക്കെ ലൊക്കേഷനുകള്‍ ഇപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതാണല്ലോ. ആ സിനിമകളുടെയെല്ലാം ലൊക്കേഷന്‍ അനുഭവങ്ങള്‍ രസകരമായ വിധത്തില്‍ വിവരിക്കുന്നതിലൂടെ മികച്ച വായനാനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്. അപൂര്‍വ്വം സിനിമാക്കാര്‍ യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ഇത്തരമൊരു ലൊക്കേഷന്‍ യാത്രാ പുസ്തകം മലയാളത്തിന് പുതുമയാണ്. അതുതന്നെയാണ് ഈ രചനയുടെ പ്രസക്തിയും.
സന്തോഷ് ജോര്‍ജ് കുളങ്ങര
USD




Reviews
There are no reviews yet.