കഥാകൃത്തിന്റെ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഈ പുസ്തകമെന്ന് നിസംശയം പറയാം. ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്ത ഒരു കമാന്‍ഡോ ഓപ്പറേഷനും അദ്ദേഹത്തിന്റെ ഭാവനയും കുടി കൃത്യമായ അളവില്‍ സംയോജിച്ചപ്പോഴാണ് ‘ലാസ്റ്റ് സല്യൂട്ട്’ എന്ന ഈ നോവല്‍ പറവികൊണ്ടത്. സൈനികരായ ഞങ്ങള്‍ രാജ്യാതിര്‍ ത്തിയിലൂടെ നടന്ന നീങ്ങിയ വഴിത്താരയില്‍ ഇങ്ങനെയൊരു കഥയ്ക്ക് സാധ്യതയുണ്ടായിരുന്നോ? കുറഞ്ഞ വാക്കുകളില്‍ വലിയൊരു സന്ദേശം പങ്കുവെയ്ക്കാനുള്ള എഴുത്തുകാരന്റെ ആത്മാര്‍ത്ഥമായ ശ്രമം ഇതില്‍ കാണാം.
എം.വി. പ്രകാശന്‍
(റിട്ട. ഹോണററി ക്യാപ്റ്റന്‍, ഇന്ത്യന്‍ ആര്‍മി)
USD




Reviews
There are no reviews yet.