ആറു വർഷത്തിനിടയിൽ 24 മാധ്യമ അവാർഡുകൾ കരസ്ഥമാക്കാനായത് നിസ്സാരമായ നേട്ടമല്ല. വി.പി. നിസാറിൻ്റെ നേട്ടത്തിൽ എനിക്കുകൂടി പങ്കുള്ളതുകൊണ്ടാണ് മൂല്യവത്തായ നേട്ടമാണതെന്ന് ഞാൻ തറപ്പിച്ച് പറയുന്നത്. സവിശേഷമായ സമീപനവും വ്യത്യസ്തമായ പ്രതിപാദനരീതിയും നിസാറിൻ്റെ ലേഖനങ്ങളെ വേറിട്ടതാക്കുന്നു. ഒറ്റപ്പെടുന്നവരുടെ ജീവിതമാണ് നിസാർ വിഷയമാക്കിയിട്ടുള്ളത്.
ഡോ. സെബാസ്റ്റ്യൻ പോൾ
USD




Reviews
There are no reviews yet.