നവോത്ഥാന കാലഘട്ടത്തില്‍ കേരളത്തിലെ പൊതുജീവിതത്തില്‍ ജൂലിച്ചുനിന്നബഹുമുഖ പ്രതിഭയായിരുന്ന പത്രാധിപര്‍ ടി.കെ. നാരായണന്റെ ജീവിതകഥ.
ശ്രീനാരായണ ഗുരുദേവന്‍ സശരീരനായിരിക്കുമ്പോള്‍ത്തന്നെ ഗുരുവിന്റെ ജീവചരിത്രം രചിച്ച് ആദ്യം പുസ്തകരൂപത്തില്‍ സമര്‍പ്പിച്ച ഗുരുദക്തന്‍. സമുന്നതനായ ഒരു സാഹിത്യകാരന്‍, ഷേക്‌സ്പിയര്‍ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ബഹുഭാഷാപണ്ഡിതന്‍, സുജനാനന്ദിനി, കേരളകാമുദി, ദേശാഭിമാനി, പാഞ്ചജന്യം, അമൃതഭാരതി, കാമുദി എന്നീ പത്രങ്ങളുടെ പത്രാധിപര്‍.
Sale!
പത്രാധിപര്‍ ടി.കെ. നാരായണന്‍ Pathradhipar T.K Narayanan By K.N Bal IPS (Rtd)
₹900.00 Original price was: ₹900.00.₹800.00Current price is: ₹800.00.
നവോത്ഥാന കാലഘട്ടത്തില്‍ കേരളത്തിലെ പൊതുജീവിതത്തില്‍ ജൂലിച്ചുനിന്നബഹുമുഖ പ്രതിഭയായിരുന്ന പത്രാധിപര്‍ ടി.കെ. നാരായണന്റെ ജീവിതകഥ.
ശ്രീനാരായണ ഗുരുദേവന്‍ സശരീരനായിരിക്കുമ്പോള്‍ത്തന്നെ ഗുരുവിന്റെ ജീവചരിത്രം രചിച്ച് ആദ്യം പുസ്തകരൂപത്തില്‍ സമര്‍പ്പിച്ച ഗുരുദക്തന്‍. സമുന്നതനായ ഒരു സാഹിത്യകാരന്‍, ഷേക്‌സ്പിയര്‍ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ബഹുഭാഷാപണ്ഡിതന്‍, സുജനാനന്ദിനി, കേരളകാമുദി, ദേശാഭിമാനി, പാഞ്ചജന്യം, അമൃതഭാരതി, കാമുദി എന്നീ പത്രങ്ങളുടെ പത്രാധിപര്‍.
Estimated delivery dates: Apr 21, 2026 - Apr 26, 2026
Category: 1 Biography
Be the first to review “പത്രാധിപര്‍ ടി.കെ. നാരായണന്‍ Pathradhipar T.K Narayanan By K.N Bal IPS (Rtd)” Cancel reply
പത്രാധിപര്‍ ടി.കെ. നാരായണന്‍ Pathradhipar T.K Narayanan By K.N Bal IPS (Rtd)
Related products
-
Sevanaparvam By N HariBhaskar IAS
0 out of 5 0₹750.00Original price was: ₹750.00.₹600.00Current price is: ₹600.00. -
പത്രാധിപകുലപതി പരവൂര്‍ കേശവനാശാന്‍
0 out of 5 0₹230.00Original price was: ₹230.00.₹200.00Current price is: ₹200.00. -
USD

Reviews
There are no reviews yet.