ഉദ്വേഗഭരിതമായ കഥയുടെ വിഭ്രമാന്തരീക്ഷത്തില് ഹിപ്നോസ് ഒരിക്കലും ഉറങ്ങുന്നില്ല. ആധുനികമനോവിജ്ഞാ നീയവും അതീന്ദ്രിയാനുഭവങ്ങളും ആവിഷ്ക്കരിക്കുന്ന ത്രസിപ്പിക്കുന്ന നോവല്‍. മാനസിക രോഗാവസ്ഥയെ നന്നായി വിശകലനം ചെയ്തും വിശദീകരിച്ചും വിശ്വാസത്തിന്റെയോ ശാസ്ത്രത്തിന്റെറെയോ പക്ഷംചേരാതെയും വിശ്വാസയോഗ്യമായ രീതിയില്‍ മുന്നോട്ടു നീങ്ങുന്ന ഈ രചനയുടെ ഏറ്റവും നല്ല സവിശേഷത അതിന്റെ പാരായണക്ഷമത തന്നെയാണ്. നോവല്‍ വായിച്ചവസാനിപ്പിക്കുന്ന നമ്മള് വിചിത്രാനുഭവങ്ങള്‍ നിറഞ്ഞ ഒരു തുരങ്കയാത്ര കഴിഞ്ഞിറങ്ങിയതുപോലെ ആശ്വാസം കൊള്ളുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു.
ബെന്യാമിന്
USD




Reviews
There are no reviews yet.