Discount Days! Save upto 25% Each Tuesday
Sale!

Hipnose Urangatha Rathrikal By Sudheer Paroor Prebook

Original price was: ₹400.00.Current price is: ₹320.00.

ഉദ്വേഗഭരിതമായ കഥയുടെ വിഭ്രമാന്തരീക്ഷത്തില്‍ ഹിപ്‌നോസ് ഒരിക്കലും ഉറങ്ങുന്നില്ല. ആധുനികമനോവിജ്ഞാ നീയവും അതീന്ദ്രിയാനുഭവങ്ങളും ആവിഷ്‌ക്കരിക്കുന്ന ത്രസിപ്പിക്കുന്ന നോവല്‍. മാനസിക രോഗാവസ്ഥയെ നന്നായി വിശകലനം ചെയ്തും വിശദീകരിച്ചും വിശ്വാസത്തിന്റെയോ ശാസ്ത്രത്തിന്റെറെയോ പക്ഷംചേരാതെയും വിശ്വാസയോഗ്യമായ രീതിയില്‍ മുന്നോട്ടു നീങ്ങുന്ന ഈ രചനയുടെ ഏറ്റവും നല്ല സവിശേഷത അതിന്റെ പാരായണക്ഷമത തന്നെയാണ്. നോവല്‍ വായിച്ചവസാനിപ്പിക്കുന്ന നമ്മള്‍ വിചിത്രാനുഭവങ്ങള്‍ നിറഞ്ഞ ഒരു തുരങ്കയാത്ര കഴിഞ്ഞിറങ്ങിയതുപോലെ ആശ്വാസം കൊള്ളുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു.

ബെന്യാമിന്‍

Estimated delivery dates: Feb 24, 2026 - Mar 1, 2026

Reviews

There are no reviews yet.

Be the first to review “Hipnose Urangatha Rathrikal By Sudheer Paroor Prebook”

Your email address will not be published. Required fields are marked *

Hipnose Urangatha Rathrikal By Sudheer Paroor Prebook
Original price was: ₹400.00.Current price is: ₹320.00.
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare